Blogs


ചരിത്രത്തെ പൊള്ളിച്ച പോരാട്ടം – അബ്ദുല്‍ കലാം മാട്ടുമ്മല്‍

ചരിത്രത്തിൽ നിന്നും പാഠമുൾക്കൊള്ളാത്ത ഏതൊരു ജനതയും പരാജയപ്പെട്ടവരാണെന്നതിന് കാലം തന്നെയാണ് സാക്ഷി. മനുഷ്യകുലത്തിനൊന്നാകെയുള്ള വെളിച്ചമായി ഏകസ്രഷ്ടാവ് സൃഷ്ടിച്ചേകിയ പരിശുദ്ധഖുർആനിന്റെ ഒരു ശൈലിയുണ്ട്. ഇന്നലെകളുടെ ചരിത്രത്തിലേക്ക് ചൂണ്ടി അവയിലെ ശരിതെറ്റുകളെ മനസ്സിലാക്കി ഇന്നിനെ രൂപപ്പെടുത്താനും അതുവഴി നല്ലൊരു നാളെയെ കെട്ടിപ്പടുക്കാൻ ആവശ്യപ്പെടുന്നതുമാണ് ഖുർആനിക ശൈലി. ചരിത്രമില്ലാതെ നിലനിൽപ്പും അതിജീവനവും അസാധ്യമെന്ന് സാരം. മനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രമെന്നാണ് ഇംഗ്ലീഷ് ചിന്തകൻ ഫ്രാൻസിസ് ബേക്കൺ നിർവചിച്ചത്. രാഷ്ട്രീയ ചരിത്രത്തെ അടുക്കിപ്പെറുക്കി അവതരിപ്പിക്കലല്ല യദാർത്ഥ…

Read More..

Qaedemillath Masjid

QAEDEMILLATH MASJIDInvitation

Read More..

RIYADH

RIYADH CHAPTER RIYDH CHAPTER Class on writing RIYADH CHAPTER  

Read More..

MAPPILA HERITAGE LIBRARY

GRACE ALMIRA Letter introduing Mappila Heritage Library  

Read More..

Mappila rebellion, Reading through narratives of fishermen folks of Malabar – Project Proposal

Project Proposal by Sayyid Shakir Bahassan    Mappila rebellion is a massive movement took place among Muslim community (in) Malabar, during 1921. it has been studied widely in historical, sociological and political perspective as agrarian distrust, communal riot, peasant struggle, etc. sparks of the rebellion had reached in the sea…

Read More..


ഗവേഷണ കേന്ദ്രങ്ങളുടെ ക്ലസ്റ്ററുകള്‍ രൂപീകരിക്കും: വൈസ് ചാന്‍സലര്‍

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ഗവേഷകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇത് വഴി ഗവേഷണ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച് മുഹമ്മദ് കോയ ചെയര്‍, സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റുമായി ചേര്‍ന്ന് ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ദ്വിദിന മാനവിക വിഷയങ്ങളിലെ ഗവേഷക ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക…

Read More..

സമുദായ രാഷ്ട്രീയം നിലനില്‍ക്കാനുള്ള കാരണം – ഡോ.ശഫീഖ് വഴിപ്പാറ

ഇന്ത്യ സ്വതന്ത്രമാവുകയും പാകിസ്താന്‍ പിറക്കുകയും ചെയ്ത 1947 ല്‍, നിലവിലുണ്ടായിരുന്ന സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് പുതിയ ന്യൂനപക്ഷ രാഷ്ട്രീയം ഇന്ത്യയില്‍ പിറവിയെടുത്തത് 1948 മാര്‍ച്ച് 10 ന് ചെന്നൈയിലെ ബാങ്ക്വറ്റിംഗ് ഹാളില്‍(ഇപ്പോള്‍ രാജാജി ഹാള്‍)ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗ് എന്ന പേരിലായിരുന്നു. ഒരേ സമയം രാജ്യത്തിന്റെയും മുസ്്‌ലിംസമുദായത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ദൗത്യം മുന്നിലുണ്ടാവുകയും അത് നിര്‍വഹിക്കാനുള്ള തടസ്സങ്ങള്‍ സങ്കീര്‍ണമായി നിലനില്‍ക്കുകയും ചെയ്തിരുന്ന മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ ആദ്യ കാലങ്ങള്‍ ഇന്ത്യന്‍/കേരള…

Read More..

‘പാലക്കാംതൊടിക അബൂബക്കര്‍ മുസ്‌ലിയാര്‍’ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു

ഓമശ്ശേരി(കോഴിക്കോട്): പ്രമുഖ ചരിത്രകാരനും ഗവേഷകനുമായ ഡോ. മോയിന്‍ ഹുദവി മലയമ്മ രചിച്ച സ്വാതന്ത്ര്യസമര സേനാനിയും പണ്ഡിതനുമായിരുന്ന പാലക്കാം തൊടിക അബൂബക്കര്‍ മുസ്‌ലിയാരുടെ ജീവചരിത്രഗ്രന്ഥം എം.പി. അബ്ദുസ്സമദ് സമദാനി പ്രകാശനം ചെയ്തു. ചരിത്രം വക്രീകരിക്കപ്പെടുന്ന കാലത്ത് യഥാര്‍ഥ ചരിത്രത്തെ പുറത്തുകൊണ്ടുവരാനുള്ള ഇത്തരം ശ്രമങ്ങളാണ് ഫാസിസത്തിനെതിരെയുള്ള ഏറ്റവും വലിയ ചെറുത്തുനില്‍പ്പെന്ന് സമദാനി അഭിപ്രായപ്പെട്ടു. ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ആദ്യ കോപ്പി ഏറ്റു വാങ്ങി. ബ്രിട്ടീഷ് ചരിത്രകാരന്‍മാര്‍ തമസ്‌കരിക്കാന്‍ ശ്രമിച്ച് പോരാട്ടവീര്യമായിരുന്നു പാലക്കാംതൊടിക…

Read More..

Malabar in the Indian Ocean – Cosmopolitanism in a Maritime Historical Region

Malabar in the Indian Ocean - Cosmopolitanism in a Maritime Historical Region Edited by Mahmood Kooria and Michael Naylor Pearson Published by Oxford University Press ISBN: 9780199480326 Malabar is a crucial place in the Indian Ocean world, but its historical diversity is largely unexplored. Unlike the existing studies that rely…

Read More..