Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Events & Updates

Two-Day Workshop on Academic Writing in Arabic


28-August-2019

കാലിക്കറ്റ് സർവ്വകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപിംങ് സൊസൈറ്റീസ് 2019 ഓഗസ്റ്റ് 28, 29 തിയതികളിൽ “അക്കാഡമിക് റൈറ്റിങ് ഇൻ അറബിക് ” ശില്പശാല സംഘടിപ്പിക്കുന്നു. വയനാട് ഡബ്ല്യു എം ഒ കോളെജ് മുൻ പ്രിൻസിപ്പലും, അറബ് മാധ്യമങ്ങളിലെ സജീവ മലയാളി സാന്നിദ്ധ്യവുമായ ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖിയാണ് ശില്‌പശാലക്ക് നേതൃത്വം നൽകുന്നത്. അറബിക് ഭാഷയിൽ ഗവേഷണം നടത്തുന്നവർ, വിദ്യാർഥികൾ എന്നിവർക്ക് പങ്കെടുക്കാം. സ്കൂള്‍ ഓഫ് കമ്മ്യൂണിറ്റി ‍ഡവലപ്പ്മെന്‍റുമായി സഹകരിച്ചാണ് ശില്പശാല. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.

700 രൂപയാണ് രജിസ്ട്രേഷന്‍ ഫീ

കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9633902944 ‌ | chmkchair@gmail.com

Register Here 👇