സ്വാര്‍ഥതല്പര്യങ്ങള്‍ തകര്‍ത്ത ഉന്നത ലക്ഷ്യങ്ങള്‍-കയ്യൊപ്പ്ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കിയാല്‍ മികച്ച ഫലമുണ്ടാക്കാന്‍ സാധിക്കുന്നതാണ് കേരളത്തിലെ പാഠ്യപദ്ധതി. അക്കാദമിക് മോണിറ്ററിംഗ് ചെയ്തില്ലെങ്കില്‍ ആരും ചോദിക്കാനില്ല. വിദ്യാര്‍ത്ഥികളുടെ നിലവാരം തകര്‍ക്കുന്നതിന് കാരണമാണ്. ഇക്കാര്യത്തില്‍ അടിയന്തിരമായ നടപടികള്‍ അത്യാവശ്യമാണ്

Instagram