സദാചരബോദത്തിന് അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതാര്-കയ്യൊപ്പ്കളിച്ച് ചിരിച്ച് ഓടി നടക്കേണ്ട കൗമാര ബാല്യങ്ങള്‍ കമ്പ്യൂട്ടറിന്‍റെയും സെല്‍ ഫോണിന്‍റെയും മുമ്പില്‍ നിശ്ചലമായി നില്‍ക്കുന്നു. കുടുംബബന്ധങ്ങളുടെ തകര്‍ച്ചക്ക് ഇത് വലിയ കാരണമാകുന്നു എന്നതാണ് സത്യം

Instagram