വേറെയാണ് വിചാരമെങ്കില്…-കയ്യൊപ്പ്ലോകം നിലനില്‍ക്കുന്നിടത്തോളം സമാധാന പരമായി മതം ബോധനം ചെയ്യാന്‍ തന്നെയാണ് മുസ് ലിംകളുടെ തീരുമാനം മതം മാറ്റത്തെ മാത്രമല്ല,തങ്ങളുടേതല്ലാത്ത മറ്റൊന്നിനെയും ഭാരത മണ്ണില്‍ വെച്ചു പൊറുപ്പിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് ഹിന്ദുത്വശക്തികള്‍.ഇപ്പോള്‍ നടക്കുന്ന ഘര്‍ വാപ്സി വിവാദങ്ങളും അനന്തര ഫലങ്ങള്‍ തന്നെയാണ്.

Instagram