മര്‍ഹും ടി. ഉബൈദ്മാപ്പിള സാഹിത്യരംഗത്തെ ഒരു നാഴികക്കല്ലായിരുന്നു ഉബൈദ് സാഹിബ്.  മലയാള സാഹിത്യത്തിന്‍റെ സമ്പന്ന ശാഖയായ മാപ്പിള സാഹിത്യത്തിന്‍റെ  പദ്യവിഭാഗമായ  മാപ്പിളപാട്ടുകള്‍ വെറും നാടോടിപ്പാട്ടുകളായിട്ടാണ് കേരളത്തിലെ ചില സാഹിത്യകാരന്മാര്‍ കരുതിയിരുന്നത്

Instagram