ഭാഷാ സമരം,മുസ്ലലിം യൂത്ത് ലീഗിന്‍റെ ചരിത്രത്തിലെ നാഴികക്കല്ല്സമുദായത്തിന്‍റെ  പുതിയ വെല്ലുവിളികളെ രക്തം കൊടുത്തും  ചെറുക്കാന്‍ കഴിവും കരുത്തുമുള്ള ഒരു യുവജന നിരയെ കാലം  വാര്‍ത്തെടുത്തിരിക്കുന്നുവെന്ന അറിയിപ്പായിരുന്നു ഭാഷാസമരം

Instagram