ഒരു തിരിഞ്ഞുനോട്ടം,ഭാഷാ പഠന ചരിത്രം-കയ്യൊപ്പ്സാമുഹിക നീതിയുടെ ഭാഗമായി മുസ്ലിം കുട്ടികള്‍ പഠിക്കുന്ന പൊതു വിദ്യാലയങ്ങളില്‍ മലയാളം ഇംഗ്ളീഷ് ഭാഷകള്‍ക്കൊപ്പം അറബിയും പഠിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഔദ്യോഗിക ഭരണ സമിതിയായ പോപ്പുലര്‍ അസംബ്ളിയില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയത് ഹമദാനി തങ്ങളാണ്

Instagram