ഇന്ത്യന്‍ മുസ്ലിംകള്‍ പ്രതിസന്ധികളിലൂടെഇന്ത്യയില്‍ മുഗള്‍  ആധിപത്യത്തിന്‍റെ പതനവും  അതേതുടര്‍ന്നുണ്ടായ സംഭവങ്ങളും ഇന്ത്യന്‍ മുസ്ലിംകളുടെ ദുരന്തത്തിന്‍റെ തുടക്കംകുറിച്ചെങ്കില്‍ പ്രായേണ  രക്ഷപ്രാപിച്ചുവന്ന മുസ്ലിം സമുദായം കരപറ്റുന്നതിനു വിലങ്ങുതടിയായിവന്ന പ്രധാനപ്പെട്ട ഒന്നുരണ്ടു കാര്യങ്ങള്‍കൂടി മുസ്ലിം ഇന്ത്യയുടെ ചരിത്രത്തില്‍ അലേഖനം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്

Instagram