
Book Price Rs. 200 .00
സ്വാതതന്ത്രസമരത്തില് മുസ്ലിം സമുദായം – എം.ഐ. തങ്ങള്‍
‘രാജ്യസ്നേഹം എന്നത് പൂജകളിലും ആലാപങ്ങലിലൂമല്ല കാണേണ്ടത്; ത്യാഗബുദ്ധിയിലാണ്. ജാതീയവും വര്‍ഗീയവുമായ അന്ധതക്ക് അടിമപ്പെട്ട് നമുക്ക് പ്രിയപ്പെട്ടത് നമ്മുടെ രാജ്യമോ അതിന്റെ പുരോഗതിയോ അല്ല, നമ്മുടെ മനസ്സുകളില്‍ തളംകെട്ടിയൊഴുകുന്ന വര്‍ഗീയതക്കും ജാതീയതക്കും വളംവെക്കുന്ന ചരിത്ര വ്യഭിചാരമാണ്. ഹീനവും മ്ലേച്ഛവും നിന്ദ്യവുമായ ഈ ചപലത പോലും രാജ്യത്തിന് വേണ്ടി ബലി കൊടുക്കാന്‍ തയാറില്ലാത്ത നാം രാജ്യസ്നേഹം പ്രസംഗിക്കുന്നു…’ തീ തെറിക്കുന്ന വാക്കുകളെ അര്‍ത്ഥമുള്ള ചിന്തകള്‍ അകമ്പടി സേവിക്കുന്ന രചനകളാണ് എം.ഐ. തങ്ങള്‍ എന്ന എഴുത്തുകാരന്റെ വിലാസം