Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Grace Books


Book Price Rs. 210 .00

Buy From Amazon
ബി . വി . അബ്ദുള്ള കോയ – കെ അബൂബക്കർ

മഹത്തായ ജീവിതമൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ബി.വി. അബ്ദുല്ലക്കോയ സാഹിബ് (1914 – 1998). കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിച്ച ഒട്ടേറെ സംഭവങ്ങളുടെ സൂത്രധീരന്മാരില്‍ ഒരാള്‍. ബി.വി.യുടെ ജീവിതവും കാലവും അടയാളപ്പെടുത്തുന്നു ഈ ഗ്രന്ഥം. Download Ebook


Book Price Rs. 60 .00

Buy From Amazon
ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങള്‍ – സി.ടി. ബഷീര്‍

അധ്യാപകന്‍, കോളമിസ്റ്റ്, ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ ഇബ്രാഹിം ബേവിഞ്ച മലയാളസാഹിത്യ നിരൂപണശാഖയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയ പ്രതിഭാധനനാണ്. ഉത്തരകേരളത്തില്‍ നിന്നു മലയാള വിമര്‍ശനഭൂമികയിലേക്ക് പ്രവേശിച്ച അദ്ദേഹം സാംസ്‌കാരികസമന്വയത്തിന്റെയും സനാതനമൂല്യബോധത്തിന്റെയും ശക്തനായ വക്താവായി നിലയുറപ്പിക്കുന്നു. ഇബ്രാഹിം ബേവിഞ്ചയുടെ രചനകളില്‍ സഞ്ചരിച്ച് സി.ടി. ബഷീര്‍ ഈ കൃതിയില്‍ പ്രതിഭാശാലിയായ ഒരെരുഴുത്തുകാരന്റെ സാഹിതീ സേവനം അടയാളപ്പെടുത്തുന്നു.


Book Price Rs. 220 .00

Buy From Amazon
മതവും രഷ്ട്രീയവും ഇന്ത്യയിൽ – ജി.എം. ബനാത്ത് വാല

മത സാംസ്‌കാരിക വൈവിദ്ധ്യങ്ങള്‍ സമ്പന്നമാക്കിയ ഇന്ത്യന്‍ സാമൂഹികഘടനയില്‍ മതവും ഭരണകൂട-നിയമ-രാഷ്ട്രീയ വ്യവസ്ഥകളും തമ്മിലെ ബന്ധങ്ങളുടെ ചരിത്രപരവും സാമൂഹികശാസ്ത്രപരവുമായ അന്വേഷണങ്ങള്‍ക്ക് മാര്‍ഗ്ഗരേഖയാണ് ഈ പുസ്തകംമൊഴിമാറ്റം: അഹ്മദ് മൂന്നാംകൈ ISBN: 9788192895277 Buy Online